2010 ഫെബ്രുവരി 28, ഞായറാഴ്‌ച

കുറുക്കന്‍ ചത്താലും

കുറുക്കന്‍ ചത്തു;
കണ്ണ് കോഴിക്കൂട്ടിലേക്ക് തന്നെ
ഫാസ്റ്റ്ഫുഡ് കോര്‍ണറിലെ
തന്തൂരിക്കൂട്ടിലേക്ക്...

1 അഭിപ്രായം: