കുണ്ടാമണ്ടി
2010 ഫെബ്രുവരി 23, ചൊവ്വാഴ്ച
പാലം കഥകള്‍
ഒന്ന്
പാലം കുലുങ്ങിത്തുടങ്ങിയപ്പോഴേക്കും
കേളന് കിലുകിലാ കുലുങ്ങാന്‍ തുടങ്ങി
കാരണം
കേളനായിരുന്നു പാലത്തിന്റെ കോണ്ട്രാക്ടര്
രണ്ട്
പാലം കടക്കുവോളം
"നാരായണാ...
നാരായണാ..."
പാലം കടന്നപ്പോള്‍
"നാരായണീ...
നാരായണീ..."
1 അഭിപ്രായം:
അജ്ഞാതന്‍
2010 ഫെബ്രുവരി 23, 4:06 AM-ന്
kollam
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
kollam
മറുപടിഇല്ലാതാക്കൂ