കുണ്ടാമണ്ടി
2010 ഫെബ്രുവരി 25, വ്യാഴാഴ്ച
രം നരം
തൊണ്ടയില്‍
കവിത കുരുങ്ങിച്ചത്ത
ശങ്കരന്മാഷിന്റെ
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍
ഒരു കവിത
രംനരംനരനരം നിരന്നു നിന്നു
എത്ര
മാത്ര തിരിച്ചുനോക്കിയിട്ടും
നിര്‍ണയിക്കാനായില്ല
ഒരാള്‍ക്കും,
ലഘുത്വത്തിനും
ഗുരുത്വത്തിനും ഇടയിലെ
കവിതയുടെ
ചവര്‍പ്പ്
2 അഭിപ്രായങ്ങൾ:
Rejeesh Sanathanan
2010 ഫെബ്രുവരി 25, 2:10 AM-ന്
പോസ്റ്റ്മോര്‍ട്ടം ചെയ്തത് നന്നായി അല്ലേ.......
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അലിക്കുട്ടി ബീരാഞ്ചിറ
2010 ഫെബ്രുവരി 28, 4:34 AM-ന്
അതെ
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പോസ്റ്റ്മോര്‍ട്ടം ചെയ്തത് നന്നായി അല്ലേ.......
മറുപടിഇല്ലാതാക്കൂഅതെ
മറുപടിഇല്ലാതാക്കൂ