2009 നവംബർ 19, വ്യാഴാഴ്‌ച

കവി

കവിത
ചുരത്തിയിരുന്നവന്‍ തന്നെ
കവിത
കറന്നു തരാന്‍ തുടങ്ങിയതോടെ
കവിതയില്‍
വെള്ളത്തിന്റെ അംശം
കൂടിക്കൂടി വന്നു

1 അഭിപ്രായം: