2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ചെരുപ്പ്

കല്ലും മുള്ളും
ചെളിയും കലര്‍ന്ന
നിന്റെ കാല്‍പാദങ്ങളുടെ
കളങ്കത്തില്‍ നിന്നും
ഭൂമിയുടെ പവിത്രതയെ
സംരക്ഷിക്കുന്ന രക്ഷകന്‍

2009 ജൂലൈ 25, ശനിയാഴ്‌ച

waste

'ചപ്പുചവറുകള്‍ ഇവിടെ നിക്ഷേപിക്കുക'
എന്നെഴുതി വെച്ചതുകൊണ്ടായിരിക്കാം
അവള്‍ എന്നില്‍ വന്നു നിറഞ്ഞത്‌